ml_tq/HEB/04/14.md

1.6 KiB

വിശ്വാസികള്‍ക്കായി ശ്രേഷ്ഠമഹാപുരോഹിതനായി ശുശ്രൂഷിക്കുന്നത് ആര്?

ദൈവപുത്രനായ യേശുവാണ് വിശ്വാസികള്‍ക്ക് വേണ്ടി ശ്രേഷ്ഠമഹാപുരോഹിതനായി ശുശ്രൂഷിക്കുന്നത്.[4:14].

വിശ്വാസികളുടെ ബലഹീനതകളില്‍ യേശു എന്തുകൊണ്ടാണ് സഹതാപം കാണിക്കുന്നത്?

വിശ്വാസികളുടെ ബലഹീനതകളില്‍ യേശു സഹതാപം കാണിക്കുന്നതെന്തെന്നാല്‍,താന്‍ എല്ലാ വിധ പരീക്ഷകളാലും ശോധനചെയ്യപ്പെട്ടവനാണ്.[4:15].

യേശു എത്ര പ്രാവശ്യം പാപം ചെയ്തു?

യേശു പാപരഹിതനായിരുന്നു.[4:15].

ആവശ്യസമയങ്ങളില്‍, കരുണ ലഭിക്കേണ്ടതിനും കൃപ പ്രാപിക്കേണ്ടതിനും വിശ്വാസികള്‍

എന്തുചെയ്യണം?

ആവശ്യസമയങ്ങളില്‍, കൃപാസനത്തിങ്കല്‍ ഉറപ്പോടുകൂടെ വിശ്വാസികള്‍ കടന്നുവരണം[4:16].