ml_tq/HEB/04/12.md

1.4 KiB

ദൈവവചനം ഏതിനെക്കാള്‍ മൂര്‍ച്ചയേറിയതാണ്?

ദൈവവചനം ഇരുവായ്ത്തലയുള്ള ഏതു വാളിനേക്കാളും മൂര്‍ച്ചയേറിയതാണ്.[4:12].

ദൈവവചനത്തിനു ഏതിനെ വേര്‍തിരിക്കുവാന്‍ കഴിയും?

ദൈവവചനത്തിനു ആത്മാവില്‍നിന്നു പ്രാണനെയും, മജ്ജയില്‍നിന്നു സന്ധികളെയും വേര്‍തിരിക്കുവാന്‍ കഴിയും.[4:12].

ദൈവവചനത്തിനു വിവേചിപ്പാന്‍ കഴിയുന്നത്‌ എന്ത്?

ദൈവവചനത്തിനു ഹൃദയത്തിന്‍റെ ചിന്തകളെയും താത്പര്യങ്ങളെയും വിവേചിക്കുവാന്‍ കഴിയും,[4:12].

ദൈവദൃഷ്ടിയില്‍നിന്നു മറഞ്ഞിരിക്കുന്നത് ആര്?

:ദൈവദൃഷ്ടിയില്‍നിന്നു ഒരു സൃഷ്ടിക്കും മറഞ്ഞിരിക്കുവാന്‍ സാധ്യമല്ല.[4:13].