ml_tq/HEB/04/08.md

1.7 KiB

ദൈവജനത്തിനായി ഇപ്പോഴും കരുതിവെച്ചിരിക്കുന്നത് എന്താണ്?

ദൈവജനത്തിനായി ഒരു ശബ്ബത്ത് വിശ്രമം എപ്പോഴും കരുതിവെച്ചിരിക്കുന്നു.[4:9].

ദൈവത്തിന്‍റെ വിശ്രമത്തിലേക്ക് പ്രവേശിക്കുന്ന വ്യക്തി എന്തില്‍ നിന്നുംകൂടെ വിശ്രമം

പ്രാപിക്കുന്നു?

ദൈവത്തിന്‍റെ വിശ്രമത്തിലേക്ക് പ്രവേശിക്കുന്ന ഒരു വ്യക്തി തന്‍റെ പ്രവര്‍ത്തികളില്‍ നിന്നും കൂടെ വിശ്രമം പ്രാപിക്കുന്നു.[4:11].

എന്തുകൊണ്ട് വിശ്വാസികള്‍ ദൈവത്തിന്‍റെ വിശ്രമത്തില്‍ പ്രവേശിക്കുവാന്‍ അതിവാഞ്ച

ഉള്ളവരായിരിക്കണം?

വിശ്വാസികള്‍ ദൈവത്തിന്‍റെ വിശ്രമത്തില്‍ പ്രവേശിക്കുവാന്‍ വാഞ്ചയുള്ളവരായിരിക്കണം എന്തുകൊണ്ടെന്നാല്‍ ഇസ്രയേല്യര്‍ വീണുപോയതുപോലെ ഇവര്‍ക്കും സംഭവിക്കരുത്.[4:11].