ml_tq/HEB/04/06.md

978 B

തന്‍റെ വിശ്രമത്തിലേക്കു പ്രവേശിക്കുവാന്‍ ദൈവം ജനത്തിനു ഏതു

ദിവസമാണ് ക്രമീകരിച്ചിരിക്കുന്നത്?

ദൈവം "ഇന്ന്"എന്ന ദിവസത്തെയാണ് തന്‍റെ ജനം വിശ്രമത്തില്‍ പ്രവേശി ക്കുവാന്‍ നിയമിച്ചിരിക്കുന്നത്.[4:7].

ദൈവത്തിന്‍റെ വിശ്രമത്തിലേക്ക് പ്രവേശിക്കുവാന്‍ ഒരു വ്യക്തി എന്ത് ചെയ്യണം?

ആ വ്യക്തി ദൈവത്തിന്‍റെ ശബ്ദം കേള്‍ക്കയും ഹൃദയത്തെ കഠിനപ്പെടുത്താതി രിക്കയും വേണം.[4:7].