ml_tq/HEB/04/03.md

1.4 KiB

ദൈവത്തിന്‍റെ വിശ്രമത്തില്‍ പ്രവേശിക്കുന്നവര്‍ ആരാണ്?

സുവിശേഷം ശ്രവിക്കുന്നവരും അതില്‍ വിശ്വസിക്കുന്നവരുമാണ് ദൈവത്തിന്‍റെ വിശ്രമത്തില്‍ പ്രവേശിക്കുന്നത്.[4:2-3].

ദൈവം തന്‍റെ സൃഷ്ടിയുടെ പ്രവര്‍ത്തി എപ്പോഴാണ് അവസാനിപ്പച്ചതും, വിശ്രമിച്ചതും?

ലോകത്തിന്‍റെ ആരംഭത്തില്‍തന്നെ ദൈവം സൃഷ്ടിയുടെ പ്രവര്‍ത്തി പൂര്‍ത്തീകര്രിക്കുകയും അനന്തരം ഏഴാം നാളില്‍ വിശ്രമിക്കുകയും ചെയ്തു.[4:3-4].

ഇസ്രയേല്യരെക്കുറിച്ചും തന്‍റെ വിശ്രമത്തെക്കുറിച്ചും ദൈവം എന്ത് പ്രസ്താവിച്ചു?

ഇസ്രയേല്യര്‍ തന്‍റെ വിശ്രമത്തില്‍ പ്രവേശിക്കയില്ല എന്ന് ദൈവം പ്രസ്താവിച്ചു.[4:5]..[