ml_tq/HEB/04/01.md

989 B

വിശ്വാസികളും ഇസ്രയെല്യരുമായ ഇരുകൂട്ടരും ശ്രവിച്ചതായ സുവാര്‍ത്ത എന്താണ്?

വിശ്വാസികളും ഇസ്രയേല്യരുമായ ഇരുകൂട്ടരും ദൈവത്തിന്‍റെ വിശ്രമത്തെ കുറിച്ചാണ് ശ്രവിച്ചത്.[4:2]

എന്തുകൊണ്ട് ഈ സുവാര്‍ത്ത ഇസ്രയേല്യര്‍ക്ക് പ്രയോജനകരമായില്ല?

ഈ സുവാര്‍ത്ത ഇസ്രയേല്യര്‍ക്കു പ്രയോജനകരമാകാതിരുന്നത് എന്തുകൊണ്ടെന്നാല്‍ അവര്‍ അതിനോടുകൂടെ വിശ്വാസത്തെ കൂട്ടിച്ചേര്‍ത്തില്ല.[4:2}.