ml_tq/HEB/03/16.md

1.1 KiB

നാല്‍പ്പതു വര്‍ഷം ദൈവം ആരോടായിരുന്നു കോപമായിരുന്നത്?

മരുഭൂമിയില്‍ പാപം ചെയ്തവരോടായിരുന്നു ദൈവം കോപിഷ്ടനായിരുന്നത്.[3:17].

ദൈവം കോപപ്പെട്ടിരുന്നവര്‍ക്ക് എന്ത് സംഭവിച്ചു?

അവരുടെ മൃതശരീരങ്ങള്‍ മരുഭൂമിയില്‍ വീഴുവാനിടയായി.[3:17].

അനുസരണമില്ലാത്ത ഇസ്രയേല്യര്‍ക്കു ദൈവത്തിന്‍റെ വിശ്രമത്തില്‍ എന്തുകൊണ്ട് പ്രവേശി

പ്പാന്‍ കഴിഞ്ഞില്ല?

അവിശ്വാസം നിമിത്തം അവര്‍ക്ക് ദൈവത്തിന്‍റെ വിശ്രമത്തില്‍ പ്രവേശിപ്പാന്‍ കഴിഞ്ഞില്ല[3:19].