ml_tq/HEB/03/14.md

539 B

ക്രിസ്തുവിന്‍റെ പങ്കാളികളെന്ന നിലയില്‍ വിശ്വാസികള്‍ എന്തുചെയ്യണം?

ക്രിസ്തുവിന്‍റെ പങ്കാളികളെന്ന നിലയില്‍ വിശ്വാസികള്‍ തന്നിലുള്ള പ്രത്യാ ശയെ ആരംഭം മുതല്‍ അവസാനംവരെ മുറുകെ പിടിച്ചുകൊള്ളണം[3:14].