ml_tq/HEB/03/12.md

1022 B

സഹോദരന്മാര്‍ എന്തിനെക്കുറിച്ച് ജാഗ്രതയായി ഇരിക്കണമെന്നു മുന്നറിയിപ്പ് നല്‍കപ്പെട്ടു?

അവിശ്വാസത്താല്‍ ജീവനുള്ള ദൈവത്തില്‍നിന്നും മാറിപ്പോകാതിരിപ്പാനായി ശ്രദ്ധിക്കണമെന്ന് സഹോദരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കപ്പെട്ടു.[3:12]..

പാപത്തിന്‍റെ വഞ്ചനയാല്‍ കഠിനപ്പെടുന്നത് ഒഴിവാക്കാന്‍ സഹോദരന്മാര്‍ എന്തു ചെയ്യണം?

സഹോദരന്മാര്‍ ദൈനംദിനം പരസ്പരം ധൈര്യപ്പെടുത്തുന്നവരാകണം,[3:13].