ml_tq/HEB/03/05.md

1.1 KiB

ദൈവഭവനത്തില്‍ മോശെയുടെ പങ്ക് എന്തായിരുന്നു?

മോശെ ദൈവവനത്തില്‍ ഒരു ശുശ്രൂഷകനായിരുന്നു.[3:5].

മോശെ എന്തിനെക്കുറിച്ചാണ് സാക്ഷ്യം നല്‍കിയത്?

ഭാവിയെ സംബന്ധിച്ചു പറയപ്പെട്ട വസ്തുതകളുടെ സാക്ഷ്യമാണ് മോശെ നല്‍കിയത്.[3:5].

ദൈവഭവനത്തില്‍ യേശുവിന്‍റെ പങ്ക് എന്താണ്?

ദൈവഭവനത്തിന്മേല്‍ അധികാരിയായ പുത്രനാണ് യേശു.[3:6].

ദൈവത്തിന്‍റെ ഭവനം ആരാണ്?

പ്രത്യാശയുടെ സ്വീകാരം മുറുകെപ്പിടിക്കുന്നുവെങ്കില്‍, വിശ്വാസികള്‍ തന്നെയാണ് ദൈവത്തിന്‍റെ ഭവനം. [3:6].