ml_tq/HEB/02/16.md

1.2 KiB

എല്ലാ നിലകളിലും യേശു തന്‍റെ സഹോദരന്മാരെപ്പോലെ ആകേണ്ടതിന്‍റെ ആവശ്യകത

എന്തായിരുന്നു?

ദൈവീക കാര്യങ്ങളില്‍ കരുണാസമ്പന്നനും വിശ്വസ്തനുമായ മഹാപുരോഹിതന്‍ ആകേണ്ട തിനും, തന്മൂലം ജനത്തിന്‍റെ പാപങ്ങള്‍ക്ക്‌ പാപക്ഷമ പ്രാപ്യമാക്കേണ്ടതിനും അതു ആവശ്യ മായിരുന്നു.[2:17].

പരീക്ഷയിലകപ്പെട്ടവരെ സഹായിക്കുവാന്‍ യേശു എന്തുകൊണ്ട് പ്രാപ്തനായിരിക്കുന്നു?

പരീക്ഷയിലകപ്പെട്ടവരെ സഹായിക്കുവാന്‍ യേശു പ്രാപ്തനായത് എന്തുകൊണ്ടെന്നാല്‍ താനും പരീക്ഷിക്കപ്പെട്ടവനായതിനാല്‍ ആണ്.[2:18].