ml_tq/HEB/02/13.md

757 B

യേശുവിന്‍റെ മരണത്താല്‍ ആരാണ് നിഷ്ക്രിയനാക്കപ്പെട്ടത്‌?

യേശുവിന്‍റെ മരണത്താല്‍ പിശാച് നിഷ്ക്രിയനാക്കപ്പെട്ടു.[2:14].

യേശുവിന്‍റെ മരണത്താല്‍ എപ്രകാരമുള്ള അടിമത്തത്തില്‍ നിന്നാണ് ജനം സ്വതന്ത്രരായത്‌?

യേശുവിന്‍റെ മരണത്താല്‍, മരണഭയത്തില്‍ നിന്ന് ജനം സ്വതന്ത്രരാക്കപ്പെട്ടു.[2:15].