ml_tq/HEB/02/02.md

897 B

`ഓരോ ലംഘനത്തിനും അനുസരണക്കേടിനുംലഭിക്കുന്നതു എന്താണ്?

ഓരോ ലംഘനത്തിനും അനുസരണക്കേടിനും തക്കതായ ന്യായമായ ശിക്ഷ ലഭിക്കും.[2:2].

കര്‍ത്താവിനാല്‍ അരുളപ്പെട്ട രക്ഷയുടെ സുവിശേഷത്തിന് ദൈവം എപ്രകാരം സാക്ഷ്യം

പകരുന്നു?

അടയാളങ്ങളാലും, അത്ഭുതങ്ങളാലും, വീര്യപ്രവര്‍ത്തികളാലും, പരിശുദ്ധാത്മാവിന്‍റെ ദാനങ്ങളാ ലും ദൈവം സാക്ഷ്യം പകരുന്നു.[2:4].