ml_tq/HEB/02/01.md

528 B

ചോകേട്ടവയെക്കുറിച്ചു വിശ്വാസികള്‍ ശ്രദ്ധ ചെലുത്തെണ്ടത് എന്തുകൊണ്ട്?

കേട്ടവകളെക്കുറിച്ച് വിശ്വാസികള്‍ അധിക ശ്രദ്ധ ചെലുത്തേണ്ടത് ആവശ്യ മാണ്, അതിനാല്‍ അവര്‍ അതില്‍ നിന്നും വഴുതിപ്പോകയില്ല[2:1].