ml_tq/HEB/01/13.md

990 B

എന്തു സംഭവിക്കുവോളം, എവിടെ ഇരിക്കുവാന്‍ ദൈവം പുത്രനോട് ആവശ്യപ്പെട്ടു?

ദൈവം പുത്രനോട്, പുത്രന്‍റെ ശത്രുക്കളെ പുത്രന്‍റെ പാദപീഠമാക്കുവോളം തന്‍റെ വലത്തു ഭാഗത്ത്‌ ഇരിക്കുവാന്‍ ആവശ്യപ്പെട്ടു.[1:13].

ദൂതന്മാര്‍ക്കു ശരീരമുണ്ടോ?

ഇല്ല. ദൂതന്മാര്‍ ആത്മാക്കളാണ്.[1:7,14].

ദൂതന്മാര്‍ ആരെയാണ് ശുശ്രുഷിക്കുന്നത്?

രക്ഷയെ അവകാശമാക്കുന്നവരെയാണ് ദൂതന്മാര്‍ ശുശ്രൂഷിക്കുന്നത്‌.[1:14}.