ml_tq/HEB/01/08.md

601 B

ഒരു രാജാവായി പുത്രന്‍ എത്ര കാലം വാഴും?

രാജാവായി എന്നെന്നേക്കും പുത്രന്‍ വാഴും.[1:8}.

പുത്രന്‍ സ്നേഹിക്കുന്നതും പുത്രന്‍ വെറുക്കുന്നതും എന്തൊക്കെയാണ്?

പുത്രന്‍ സ്നേഹിക്കുന്നത് നീതിയേയും വെറുക്കുന്നത് ദുഷ്ടതയെയും ആണ്.[1:9].