ml_tq/GAL/06/11.md

667 B

വിശ്വാസികള്‍ പരി:ച്ചേദന ഏല്‍ക്കണമെന്നു നിര്‍ബന്ധിക്കുന്നവരുടെ

ഉദ്ദേശ്യം എന്താണ്?

വിശ്വാസികളെ പരി:ച്ചേദനയേല്‍ക്കണമെന്ന് നിര്‍ബന്ധിക്കുന്നവരുടെ ഉദ്ദേശ്യം ക്രിസ്തുവിന്‍റെ ക്രൂശു നിമിത്തമുള്ള പീഡനം അവര്‍ക്ക് ഉണ്ടാകാനിടയാകരുത് എന്നതാണ്.[6:12].