ml_tq/GAL/06/09.md

801 B

ഒരു വിശ്വാസി ഉപേക്ഷ കൂടാതെ നന്മചെയ്യുന്നത് തുടരുകയാണെങ്കില്‍, തനിക്കു എന്തു

ലഭ്യമാകും?

നന്മ ചെയ്യുന്നത് തുടര്‍ന്നുകൊണ്ടിരിക്കുന്ന വ്യക്തി ഒരു നല്ല വിളവു കൊയ്തെടുക്കും.[6:9].

വിശ്വാസികള്‍ പ്രത്യേകാല്‍ ആര്‍ക്കു നന്മ ചെയ്യണം?

വിശ്വാസികള്‍ പ്രത്യേകാല്‍ വിശ്വാസകുടുംബങ്ങള്‍ക്ക് നന്മ ചെയ്യണം.[6:10].