ml_tq/GAL/06/06.md

1.3 KiB

വചനം പഠിക്കുന്നവന്‍ പഠിപ്പികുന്നവന് എന്ത് ചെയ്യണം?

വചനം പഠിക്കുന്നവന്‍ പഠിപ്പികുന്നവന് എല്ലാ നന്മകളില്‍നിന്നും ഓഹരി നല്‍കണം.[6:6].

ആത്മീയമായി നടുന്നവന് എന്ത് സംഭവിക്കുന്നു?

ഒരു മനുഷ്യന്‍ ആത്മീയമായി എന്ത് നട്ടാലും താന്‍ ആ ഫലം കൊയ്യും.[6:7].

സ്വന്ത ജഡത്തിനനുസരിച്ച് നടുന്ന മനുഷ്യന്‍ എന്തു കൊയ്യും?

സ്വന്ത ജഡത്തിനനുസരിച്ച് നടുന്നവന്‍ തന്‍റെ ജഡത്തില്‍ നിന്നു തിന്മ കൊയ്യും.[6:8].

ആത്മാവിനായി നടുന്നവന്‍ എന്താണു കൊയ്യുക?

ആത്മാവിനായി നടുന്നവന്‍ ആത്മാവില്‍നിന്നു നിത്യജീവന്‍ കൊയ്യും.[6:8].