ml_tq/GAL/06/03.md

813 B

ഒരു വ്യക്തിക്ക് തന്‍റെ പ്രവര്‍ത്തിയെക്കുറിച്ച് പ്രശംസിക്കുവാന്‍ എപ്രകാരം സാധ്യമാകും?

ഒരു വ്യക്തിക്ക് പ്രശംസിക്കുവാന്തക്കവണ്ണം എന്തെങ്കിലും തന്നില്‍ ഉണ്ടെങ്കില്‍ സ്വയം തന്‍റെ പ്രവര്‍ത്തിയെ ശോധന ചെയ്യുകയും തന്നെ മറ്റുള്ള ആരുമായും താരതമ്യം ചെയ്യാതിരിക്കുകയും ചെയ്യുന്നതിനാല്‍ സാധ്യമാകുo [6 :4].