ml_tq/GAL/06/01.md

1.3 KiB

ഏതെങ്കിലുമൊരു മനുഷ്യന്‍ വല്ല തെറ്റിലും അകപ്പെട്ടു പിടിക്കപ്പെട്ടാല്‍ ആത്മീയരായവര്‍

എന്ത് ചെയ്യണം?

ആത്മീയരായവര്‍ അങ്ങനെയുള്ള വ്യക്തിയെ സൌമ്യതയുടെ ആത്മാവിനാല്‍ യാഥാസ്ഥാന പ്പെടുത്തണം.[6:1]..

ആത്മീയര്‍ വളരെ സൂക്ഷിച്ചിരിക്കേണ്ടതായ അപകടം ഏതാണ്?

ആത്മീയരായവര്‍ പരീക്ഷയില്‍ അകപ്പെടാതിരിപ്പാന്‍ സൂക്ഷിച്ചുകൊള്ളണം.[6:1].

വിശ്വാസികള്‍ എപ്രകാരമാണ് ക്രിസ്തുവിന്‍റെ പ്രമാണം നിറവേറ്റുന്നത്?

വേറൊരുവന്‍റെ ഭാരങ്ങള്‍ ചുമക്കുന്നതിനാല്‍ വിശ്വാസികള്‍ ക്രിസ്തുവിന്‍റെ പ്രമാണം നിറവേറ്റുന്നു.[6:2].