ml_tq/GAL/05/19.md

1.2 KiB

ജഡത്തിന്‍റെപ്രവര്‍ത്തികള്‍ക്കുള്ള മൂന്നു ഉദാഹരണങ്ങള്‍ ഏവ?

ജഡത്തിന്‍റെ പ്രവര്‍ത്തികള്‍ക്കുള്ള ഏതെങ്കിലും മൂന്ന്‍ ഉദാഹരണങ്ങള്‍ തുടര്‍ന്നുള്ള പട്ടികയില്‍നിന്നെടുക്കാം:ലൈംഗിക അനാചാരം, അശുദ്ധി, ദുഷ്കാമം, വിഗ്രഹാരാധന, ആഭിചാരം, പക, പിണക്കം,മത്സരം, ഭിന്നത, ദ്വന്ദപക്ഷം, അസൂയ, മദ്യപാനം, വെറിക്കൂത്ത്.[5:20-21].

ജഡത്തിന്‍റെ പ്രവര്‍ത്തികള്‍ നടപ്പിലാക്കുന്നവര്‍ക്ക് എന്ത് ലഭ്യമല്ല?

ജഡത്തിന്‍റെ പ്രവര്‍ത്തികള്‍ നടപ്പിലാക്കുന്നവര്‍ക്ക് ദൈവരാജ്യം അവകാശമാക്കുവാന്‍ സാധ്യമല്ല.[5:21].