ml_tq/GAL/05/16.md

1001 B

വിശ്വാസികളാല്‍ ജഡത്തിന്‍റെ ഇച്ഛകളെ എപ്രകാരം പൂര്‍ത്തികരിക്കാതിരിപ്പാന്‍ കഴിയും?

വിശ്വാസികള്‍ ആത്മാവിനെ അനുസരിച്ചുനടപ്പിന്‍ എന്നാല്‍ നിങ്ങള്‍ ജഡത്തിന്‍റെ ഇച്ഛകളെ നിറവേറ്റാതിരിപ്പാന്‍ കഴിയും. [5:16].

വിശ്വാസിയുടെ ഉള്ളില്‍ പരസ്പരം വിരോധിച്ചുകൊണ്ട് നിലകൊള്ളുന്ന രണ്ടു വസ്തുതകള്‍ ഏവ?

ആത്മാവും ജഡവും പരസ്പരം വിരോധിച്ചുകൊണ്ട് വിശ്വാസിയുടെ ഉള്ളില്‍ കാണപ്പെടുന്നു. [5:17].