ml_tq/GAL/05/03.md

970 B

ന്യായപ്രമാണം പിന്തുടരുകമൂലം നീതീകരിക്കപ്പെടുവാന്‍ ഗലാത്യര്‍ ശ്രമിക്കുന്നുവെങ്കില്‍

അവര്‍ക്ക് എന്ത് സംഭവിക്കുമെന്നാണ് പൌലോസ് മുന്നറിയിപ്പു നല്‍കുന്നത്?

ന്യായപ്രമാണം പിന്തുടരുകമൂലം നീതീകരിക്കപ്പെടുവാന്‍ ഗലാത്യര്‍ ശ്രമിച്ചാല്‍ അവര്‍ ക്രിസ്തുവില്‍നിന്നു വേര്‍തിരിയുകയും കൃപയില്‍നിന്നു വീഴുകയും ചെയ്യും എന്നാണ് പൌലോസ് മുന്നറിയിപ്പു നല്‍കിയത്.[5:4].