ml_tq/GAL/05/01.md

926 B

എന്തിനുവേണ്ടിയാണ് ക്രിസ്തു നമ്മെ സ്വതന്ത്രരാക്കിയത്?

സ്വാതന്ത്ര്യത്തിനുവേണ്ടിയാണ് ക്രിസ്തു നമ്മെ സ്വതന്ത്രരാക്കിയത്.5:1].

പരി:ച്ച്ചേദനയേല്‍ക്കുകയാണെങ്കില്‍ ഗലാത്യര്‍ക്ക് എന്ത് സംഭവിക്കുമെന്നാണ് പൌലോസ്

പറയുന്നത്?

ഗലാത്യര്‍ പരി:ച്ചേദന സ്വീകരിച്ചാല്‍ ക്രിസ്തുവിനെ കൊണ്ട് നിങ്ങള്‍ക്ക് ഒരു പ്രയോജനവും ഇല്ല എന്നാണ് പൌലോസ് പറയുന്നത് .[5:2}.