ml_tq/GAL/04/21.md

971 B

ദുരുപദേഷ്ടക്കന്മാര്‍ ഗലാത്യരെ എന്തിനു കീഴെ കൊണ്ടുവരുവാനാണ് ശ്രമിച്ചത്?

ദുരുപദേഷ്ടക്കന്മാര്‍ ഗലാത്യരെ ന്യായപ്രമാണത്തിന്‍കീഴെ കൊണ്ടുവരുവാനാണ് ശ്രമിച്ചത്.[4:21].

ഏതു വിധത്തിലുള്ള രണ്ടു സ്ത്രീകളിലാണ് അബ്രഹാമിനു രണ്ടു പുത്രന്മാര്‍ ജനിച്ചത്‌?

അബ്രഹാമിനുണ്ടായ രണ്ടു പുത്രന്മാര്‍, ഒന്ന് അടിമസ്ത്രീയില്‍നിന്നും, ഒന്ന് സ്വതന്ത്രയായ സ്ത്രീയില്‍ നിന്നുമാണ്.[4:22].