ml_tq/GAL/04/08.md

992 B

ദൈവത്തെ അറിയുന്നതിനു മുന്‍പ്, നാം ആര്‍ക്കു അടിമകള്‍ ആയിരുന്നു?

നാം ദൈവത്തെ അറിയുന്നതിനു മുന്‍പേ സ്വഭാവത്താല്‍, ദൈവങ്ങളല്ലാത്തവയ്ക്ക്, ലോകത്തെ ഭരിച്ചുകൊണ്ടി രിക്കുന്ന ആത്മാക്കള്‍ക്കു അടിമകളായിരുന്നു.[4:3,8].

ഗലാത്യര്‍ ഏതിലേക്ക് മടങ്ങിപ്പോകുന്നു എന്നാണ് പൌലോസ് ആശങ്കയുള്ളവനായത്?

ആദ്യപാഠങ്ങളിലേക്ക് ഗലാത്യര്‍ മടങ്ങിപ്പോകുന്നു എന്നാണ് പൌലോസ് ആശങ്കയുള്ളവനായത്.[4:9].