ml_tq/GAL/04/03.md

825 B

ചരിത്രത്തില്‍ തക്കസമയത്ത് ദൈവം എന്താണ് ചെയ്തത്?

ദൈവം, തക്കസമയത്ത്, ന്യായപ്രമാണത്തിന്‍ കീഴുള്ളവരെ വീണ്ടെടുക്കുവാനായി തന്‍റെ പുത്രനെ അയച്ചു.[4:4-5].

ന്യായപ്രമാണത്തിന് കീഴുള്ളവരായ സന്തതികളെ എപ്രകാരമാണ് തന്‍റെ കുടുംബത്തിനുള്ളി ലാക്കിയത്?

ന്യായപ്രമാണത്തിനു കീഴുള്ളവരെ ദൈവം തന്‍റെ മക്കളായി ദത്തെടുത്തു.[4:5].