ml_tq/GAL/03/27.md

895 B

ആരാണ്ക്രിസ്തുവില്‍ ധരിക്കപ്പെട്ടിരിക്കുന്നത്?

ക്രിസ്തുവിനോട് ചേരുവാന്‍ സ്നാനപ്പെട്ട എല്ലാവരും ക്രിസ്തുവിനെ ധരിച്ചിരിക്കുന്നു.[3:27].

ഏതെല്ലാം വ്യത്യസ്ത വ്യക്തികളെയാണ് ക്രിസ്തുയേശുവില്‍ ഒന്നാക്കിതീര്‍ത്തത്?

യഹൂദന്മാര്‍, യവനന്മാര്‍, ദാസന്‍, സ്വതന്ത്രര്‍, പുരുഷന്‍, സ്ത്രീ എന്നിങ്ങനെ എല്ലാവരും ക്രിസ്തുയേശുവില്‍ ഒന്നത്രേ,[3:28].