ml_tq/GAL/03/17.md

512 B

ദൈവം അബ്രഹാമിനു നല്‍കിയ വാഗ്ദത്തം 430 വര്‍ഷങ്ങള്‍ക്കുശേഷം

വന്നതായ യഹൂദ ന്യായപ്രമാണത്താല്‍ അസാധുവാക്കപ്പെട്ടുവോ?

ഇല്ല, അബ്രഹാമിനോട് ചെയ്ത വാഗ്ദത്തത്തെ ന്യായപ്രമാണം അസാധുവാക്കിയില്ല.[3:17].