ml_tq/GAL/03/13.md

474 B

ക്രിസ്തു നമ്മെ വീണ്ടെടുത്തത് എങ്ങനെ എന്തിനു വേണ്ടി ?

അബ്രഹാമിന്‍റെ അനുഗ്രഹം ജാതികള്‍ക്കും വരേണ്ടതിനായി ക്രിസ്തു നമുക്കുവേണ്ടി ശാപമായിത്തീര്‍ന്നു നമ്മെ വീണ്ടെടുത്തു.[3:14].