ml_tq/GAL/03/10.md

1.1 KiB

ന്യായപ്രമാണത്തിന്‍റെ പ്രവര്‍ത്തികളാല്‍ നീതീകരിക്കപ്പെടുന്നതില്‍ ആശ്രയിക്കുന്നവര്‍

എന്തിനു കീഴെ ആയിരിക്കുന്നു?

ന്യായപ്രമാണത്തിന്‍റെ പ്രവര്‍ത്തികളാല്‍ നീതീകരിക്കപ്പെടുവാന്‍ ആഗ്രഹിക്കുന്നവര്‍ ശാപ ത്തിന്‍ കീഴെ ആയിരിക്കുന്നു.[3:10]. ന്യായപ്രമാണത്തിന്‍റെ പ്രവ്ര്‍ത്തികള്‍മൂലം ദൈവത്താല്‍ നീതീകരിക്കപ്പെട്ടവര്‍ എത്രപേര്‍?

ന്യായപ്രമാണത്തിന്‍റെ പ്രവര്‍ത്തികളാല്‍ ആരും തന്നെ നീതീകരിക്കപ്പെട്ടിരുന്നില്ല.[3:11].