ml_tq/GAL/03/06.md

1.1 KiB

അബ്രഹാം ദൈവമുന്‍പാകെ എപ്രകാരമാണ് നീതിമാനായി പരിഗണിക്കപ്പെട്ടത്?

അബ്രഹാം ദൈവത്തെ വിശ്വസിച്ചു, അത് അവനു നീതിയായി കണക്കാക്കപ്പെട്ടു.[3:6].

ആരാണു അബ്രഹാമിന്‍റെ മക്കള്‍?

ദൈവത്തെ വിശ്വസിക്കുന്നവരാണ് അബ്രഹാമിന്‍റെ മക്കള്‍.[3:7].

ജാതികള്‍ ഏതു മാര്‍ഗ്ഗത്തില്‍ നീതീകരിക്കപ്പെടുന്നു എന്നാണു തിരുവെഴുത്തില്‍ മുന്‍കണ്ടി

രിക്കുന്നത്?

ജാതികള്‍ വിശ്വാസത്താല്‍ നീതീകരിക്കപ്പെടുന്നത് തിരുവെഴുത്തില്‍ മുന്‍കണ്ടിരുന്നു.[3:8].