ml_tq/GAL/02/20.md

837 B

ഇപ്പോള്‍ തന്നില്‍ ആര്‍ ജീവിക്കുന്നു എന്നാണ് പൌലോസ് പറയുന്നത്?

ഇപ്പോള്‍ ക്രിസ്തു തന്നില്‍ ജീവിക്കുന്നു എന്നാണ് പൌലോസ് പറയുന്നത്. [2:20].

ദൈവപുത്രന്‍ തനിക്കുവേണ്ടി എന്തുചെയ്തുവെന്നാണ് പൌലോസ് പറ

യുന്നത്?

പൌലോസ് പറയുന്നത്, ദൈവപുത്രന്‍ തന്നെ സ്നേഹിക്കുകയും തന്നത്താന്‍ ഏല്പിച്ചു കൊടുക്കുകയും ചയ്തു എന്നാണ് [2:20].