ml_tq/GAL/02/09.md

573 B

പൌലോസിന്‍റെ ശുശ്രൂഷയെ യെരുശലേമിലെ നേതാക്കന്മാര്‍ അംഗീകരി

ച്ചത് എപ്രകാരമായിരുന്നു?

യെരുശലേമിലെ നേതാക്കന്മാര്‍ തങ്ങളുടെ കൂട്ടായ്മയുടെ വലംകൈ പൌലോസിനും ബര്‍ന്നബാസിനും നല്‍കി അവരുടെ ശുശ്രൂഷയെ അംഗീകരിച്ചു.[2:9].