ml_tq/GAL/02/03.md

798 B

പുറജാതിയനായ തീത്തോസിന് പരി:ച്ചേദനയുടെ ആവശ്യം ഉണ്ടായിരുന്നുവോ?

തീത്തോസിന് പരി:ച്ചേദന ഏല്ക്കേണ്ടിയിരുന്നില്ല.[2:3].

കള്ള സഹോദരന്മാര്‍ പൌലൊസിനെയും കൂട്ടുകാരെയും ചെയ്യുവാനാഗ്രഹിച്ചത് എന്തായിരുന്നു?

കള്ളസഹോദരന്മാര്‍ പൌലൊസിനെയും കൂട്ടരെയും ന്യായപ്രമാണത്തിനു അടിമകളാക്കുവാന്‍ ആഗ്രഹിച്ചു.[2:4].