ml_tq/GAL/01/15.md

936 B

ദൈവം പൌലോസിനെ അപ്പൊസ്തലനായി തിരഞ്ഞെടുത്തത് എപ്പോഴാണ്?

അമ്മയുടെ ഉദരത്തില്‍ വെച്ചുതന്നെ ദൈവം പൌലോസിനെ അപ്പൊസ്തലനായി തിരഞ്ഞെടുക്കുവാന്‍ പ്രസാദിച്ചു.[1:15].

എന്തു ഉദ്ദേശ്യത്തോടെയാണ് ദൈവം പൌലോസിനെ അപ്പൊസ്തലനായി തിരഞ്ഞെടുത്തത്?

ദൈവം പൌലോസിനെ അപ്പൊസ്തലനായി തിരഞ്ഞെടുത്ത് ജാതികളുടെ ഇടയില്‍ ക്രിസ്തുവിനെ പ്രസംഗിക്കേണ്ടതിനാണ് തിരഞ്ഞെടുത്തത്.[1:16].