ml_tq/GAL/01/06.md

731 B

ഗലാത്യ സഭയോട് ഉള്ള ബന്ധത്തില്‍ പൌലോസ് ആശ്ചര്യപ്പെടുവനുള്ള കാരണം ?

അവര്‍ പെട്ടെന്ന് വേറൊരു സുവിശേഷത്തിലേക്കു തിരിഞ്ഞതു കൊണ്ടാണ് പൌലോസ് ആശ്ചര്യപെട്ടത്.[1:6].

സത്യസുവിശേഷങ്ങള്‍ എത്ര എണ്ണമുണ്ട്?

ഒറ്റ സത്യ സുവിശേഷം ഒന്നു മാത്രമേയുള്ളൂ, അത് ക്രിസ്തുവിന്‍റെ സുവിശേഷമാണ്[1:7].