ml_tq/EPH/06/05.md

538 B

എന്ത് മനോഭാവത്തോടെ ആയിരിക്കണം വിശ്വാസികള്‍ തങ്ങളുടെ യജമാന്മാരെ സേവിക്കേണ്ടത്?

ക്രിസ്തീയ വിശ്വാസികള്‍ തങ്ങളുടെ യജമാനന്മാരെ ക്രിസ്തുവിനെന്ന പോലെ സന്തോഷത്തോടെ, ഹൃദയത്തിൽ സത്യസന്തതയോടെ സേവിക്കണം.