ml_tq/EPH/05/11.md

547 B

എന്താണ് ഇരുട്ടിന്റെ പ്രവൃത്തികളോട് വിശ്വാസികൾ ചെയ്യേണ്ടത്?

വിശ്വാസികൾ ഇരുട്ടിന്‍റെ നിശ്ഫലപ്രവര്‍ത്തികളില്‍ കൂട്ടാളികൾ ആകാതെ, മറിച്ച് ഇരുട്ടിന്റെ പ്രവൃത്തികളെ എതിര്‍ത്ത് നില്‍ക്കുകയത്രേ വേണ്ടത്..