ml_tq/EPH/05/05.md

509 B

ആർക്കാണ് ക്രിസ്തുവിന്റെയും ദൈവത്തിന്റെയും രാജ്യത്തിൽ അവകാശമില്ലാത്തത്?

ലൈംഗിക അധർമ്മി, അശുദ്ധന്‍, ദ്രവ്യാഗ്രഹി എന്നിവര്‍ക്ക് ക്രിസ്തുവിന്റെയും ദൈവത്തിന്റെയും രാജ്യത്തിൽ അവകാശമില്ല.