ml_tq/EPH/03/12.md

555 B

ക്രിസ്തുവിലുള്ള വിശ്വാസത്താൽ വിശ്വാസികൾക്ക് എന്ത് ഉണ്ട് എന്നാണ് പൗലോസ് പറയുന്നത്?

ക്രിസ്തുവിലുള്ള വിശ്വാസത്താല്‍ വിശ്വാസികൾക്ക് ധൈര്യവും ആത്മവിശ്വാസത്തോടു കൂടെ പ്രവേശനവുമുണ്ടെന്ന് പൗലോസ് പറയുന്നു.