ml_tq/EPH/01/20.md

610 B

ക്രിസ്തുവിൽ പ്രവർത്തിക്കുന്ന ഏത് അതേ ശക്തിയാണ് ഇപ്പോൾ വിശ്വാസികളിൽ പ്രവർത്തിക്കുന്നത്?

ക്രിസ്തുവിനെ മരിച്ചവരുടെ ഇടയിൽ നിന്ന് ഉയര്‍പ്പിക്കുകയും സ്വർഗ്ഗോന്നതങ്ങളിൽ ദൈവത്തിന്റെ വലത്തു ഭാഗത്ത് ഇരുത്തുകയും ചെയ്ത അതേ ശക്തി.