ml_tq/EPH/01/10.md

464 B

കാലസമ്പൂർണ്ണത വരുമ്പോൾ ദൈവം തന്റെ പദ്ധതിയുടെ പൂർത്തീകരണത്തിന്നായി എന്ത് ചെയ്യും?

ദൈവം സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ളതൊക്കെയും ക്രിസ്തുവിന്റെ സര്‍വ്വാധികാരത്തിലക്കും.