ml_tq/EPH/01/05.md

510 B

എന്തുകൊണ്ടാണ് ദത്തെടുപ്പിനായി ദൈവം വിശ്വാസികളെ മുന്നിയമിച്ചത്?

ദൈവത്തിന്‍റെ കൃപാമഹത്വത്തിന്റെ പുകഴ്ചക്കായി, തനിക്ക് അത് ചെയ്യാൻ പ്രസാദമായിരുന്നതിനാൽ ദൈവം വിശ്വാസികളെ മുന്നിയമിച്ചു .