ml_tq/EPH/01/04.md

908 B

എപ്പോഴാണ് ക്രിസ്തുവിൽ വിശ്വസിക്കുന്നവരെ പിതാവാം ദൈവം തിരഞ്ഞെടുത്തത്?

ക്രിസ്തുവിൽ വിശ്വസിക്കുന്നവരെ പിതാവാം ദൈവം ലോകസ്ഥാപനത്തിന്ന് മുൻപേ തിരഞ്ഞെടുത്തു.

എന്ത് ഉദ്ദേശത്തിന്ന് വേണ്ടിയാണ് പിതാവാം ദൈവം വിശ്വാസികളെ തിരഞ്ഞെടുത്തത്?

വിശ്വാസികൾ തന്‍റെ കാഴ്ചയിൽ വിശുദ്ധരും കുറ്റമില്ലതവരും ആകേണ്ടതിന്ന് പിതാവാം ദൈവം അവരെ തിരഞ്ഞെടുത്തു.