ml_tq/EPH/01/01.md

458 B

ഈ കത്തിൽ താൻ എങ്ങനെയുള്ള ജനത്തിനാണ് എഴുതുന്നതെന്നാണ് പൗലോസ് വിവരിക്കുന്നത്?

കർത്താവിൽ വിശ്വസ്തരും, വേര്‍തിരിക്കപ്പെട്ടവരും താൻ എഴുതുന്നതെന്ന് പൗലോസ് വിവരിക്കുന്നു.