ml_tq/COL/04/12.md

812 B

കൊലോസസ്യക്കാര്‍ക്കുവേണ്ടി എപ്പഫ്രാസ് എന്താണ് പ്രാര്‍ഥിക്കുന്നത്?

ദൈവത്തിന്‍റെ എല്ലാ ഹിതത്തിലും കൊലോസസ്യക്കാര്‍ ഉറച്ചുനില്‍ക്കുകയും പൂര്‍ണ നിശ്ച്ചയമുള്ളവരായിരിക്കയും വേണമെന്ന് എപ്പഫ്രാസ് പ്രാര്‍ഥിക്കുന്നു.[4:12].

പൌലോസിനോടുകൂടെയുള്ള വൈദ്യന്‍റെ പേരെന്ത്?

വൈദ്യന്‍റെ പേര് ലൂക്കോസ് എന്നാണ്.[4:14].