ml_tq/COL/04/10.md

571 B

ബര്‍ന്നബാസിന്‍റെ ബന്ധുവായ മര്‍ക്കൊസിനെക്കുറിച്ചു പൌലോസ് എന്തു നിര്‍ദേശങ്ങളാണ്‌ നല്കിയത്?

മര്‍ക്കോസ് അവരുടെ അടുക്കല്‍ വരികയാണെങ്കില്‍, അവനെ കൊലോസസ്യക്കാര്‍ സ്വീകരിക്കണമെന്ന് പൌലോസ് നിര്‍ദ്ദേശം നല്‍കി.[4:10].