ml_tq/COL/04/07.md

550 B

തിഹിക്കൊസിനും ഒനേസിമോസിനും പൌലോസിനാല്‍ നല്‍കപ്പെട്ട ദൌത്യം എന്തായിരുന്നു?

തന്നെക്കുറിച്ച് അറിയാവുന്ന എല്ലാ കാര്യങ്ങളും കൊലോസസ്യസഭയെ അറിയിക്കുക എന്ന ദൌത്യമാണ് പൌലോസ് അവര്‍ക്ക് നല്‍കിയിരുന്നത്.[4:7-9].